ഉല്പത്തി അധ്യായം 1 (MCV 2020) — സൃഷ്ടിപ്പ് & Spoken Audio
ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; ആഴത്തിന്മീതെ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ആത്മാവ് ജലോപരിതലത്തിൽ ചലിച്ചുകൊണ്ടിരുന്നു.
Scripture Text Preview — ഉല്പത്തി അധ്യായം 1 (MCV 2020) — സൃഷ്ടിപ്പ് & Spoken Audio
1. ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; ആഴത്തിന്മീതെ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ആത്മാവ് ജലോപരിതലത്തിൽ ചലിച്ചുകൊണ്ടിരുന്നു.
3. ദൈവം: “വെളിച്ചം ഉണ്ടാകട്ടെ” എന്ന് കൽപ്പിച്ചു; വെളിച്ചം ഉണ്ടായി.
4. വെളിച്ചം നല്ലത് എന്ന് ദൈവം കണ്ടു; ദൈവം വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർതിരിച്ചു.
5. ദൈവം വെളിച്ചത്തിന് “പകൽ” എന്നും ഇരുളിന് “രാത്രി” എന്നും പേരിട്ടു. സന്ധ്യയായി പ്രഭാതമായി—ഒന്നാം ദിവസം.
Parallel Bible Study, Strong’s Concordance, 24kHz Audio & Offline Vault
Compare this passage side-by-side in up to 4 synchronized columns across NKJV, KJV, BSB, Original Hebrew (WLC), Koine Greek (Textus Receptus), Asante Twi (Twerɛ Kronkron), French, Spanish, German, and 35+ global languages on AduBible.org®. Tap any verse for Strong’s Exhaustive Concordance numbers, Matthew Henry & John Gill commentaries, 24kHz Neural Audio streaming, and 100% offline PWA access.